ചേമഞ്ചേരി കൊളക്കാട് തൊഴില്‍ സംരംഭം ആരംഭിച്ചു



കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023-24 ല്‍ ഉള്‍പ്പെടുത്തി ചേമഞ്ചേരി കൊളക്കാട് ആരംഭിച്ച തൊഴില്‍ ചേമഞ്ചേരി കൊളക്കാട് തൊഴില്‍ സംരംഭം ആരംഭിച്ചു. പന്തലായനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡിവിഷന് മെമ്പര്‍ ഷീബ ശ്രീധരന്, വാര്‍ഡ് മെമ്പര്‍ സി ലതിക, വ്യവസായ ഓഫീസര്‍ ഷിബി എന്നിവര്‍ സംസാരിച്ചു. അക്ഷയ് നന്ദിയും രേഖപ്പെടുത്തി.
















