അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം സംഘടിപ്പിച്ചു



കൊയിലാണ്ടി: അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡണ്ട് പി അശോകന് ഉദ്ഘാടനം ചെയ്തു, മത്സ്യത്തൊഴിലാളി പെന്ഷന്, മോട്ടോറൈസേഷന്‍സബ്സിഡി, മറ്റു സാമ്പത്തിക സഹായങ്ങള്‍ എന്നിവ വിതരണം ചെയ്യാത്ത മത്സ്യത്തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടനഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ വി ഉമേശന് അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂര്‍, പി കെ അരവിന്ദന്‍മാസ്റ്റര്‍, ശോഭന വി കെ, പി ബാലകൃഷ്ണന്, കരിച്ചാലി പ്രേമന്, യു കെ രാജന്, സി പി ഷണ്മുഖന്, വി കെ സുധാകരന്, കെ കെ വത്സരാജ്, എ ജനാര്ദ്ദനന്, വി വല്‍സു, സിഎ അസീസ്, സത്യന്, നാരായണന്, കരുണന്, കെ കെ സതീശന്, രാജേഷ്, പ്രദീപ്, എ അരവിന്ദന്, ഷെറിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു














