സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മൂടാടിയില്‍ ഓട്ടോമാറ്റിക് ദിനാവസ്ഥാ നിരീക്ഷണ ഉപകരണം സ്ഥാപിച്ചു



കോഴിക്കോട്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണ്ണൂര്‍ ജില്ലയില്‍ കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ജില്ലയില്‍ മൂടാടി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഓട്ടോമാറ്റിക് ദിനാവസ്ഥാ നിരീക്ഷണ ഉപകരണം സ്ഥാപിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലിവിങ് ലാബ്കളാണ് കണ്ണൂര്‍ ജില്ലയില്‍ കണിച്ചാര്‍ ഗ്രാമ പഞ്ചായത്തും, കോഴിക്കോട് ജില്ലയില്‍ മൂടാടി ഗ്രാമ പഞ്ചായത്തും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ ഇവയില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിക്കപ്പെടും.












