എ.കെ.ജി സ്മാരക വായനശാല അനുമോദനസദസ്സ് സംഘടിപ്പിച്ചു

എ.കെ.ജി സ്മാരക വായനശാല കൊളക്കാട് അനുമോദനസദസ്സ് സംഘടിപ്പിച്ചു. താലുക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വേണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ SSLC, +2 , Lss, uss , NMMS വിജയികളെ ഉപഹാരം നല്‍കി അനുമോദിച്ചു. സെക്രട്ടറി എം.കെ. മുരളിധരന്‍ സ്വാഗതവും എ.എം രവിന്ദ്രന്‍ അദ്ധ്യക്ഷതയും വഹിച്ചു.

ശശി കൊളോത്ത് ഉപഹാരസമര്‍പ്പണം നടത്തി. വാര്‍ഡ് മെമ്പര്‍ ലതിക, കെ. വി സന്തോഷ് കുമാര്‍, ലീനിഷ് കെ.കെ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!