മലബാർ ദേവസ്വം ബോഡിന് കീഴിൽ നിന്നും സേവനത്തിന് ശേഷം വിരമിക്കുന്ന അംഗങ്ങളെ ആദരിച്ചു

മലബാർ ദേവസ്വം ബോഡിന് കീഴിൽ നിന്നും സ്തുത്യാർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ഒറഫീസർമാർക്കും കൂടാതെ SSLC പരീക്ഷയ്ക്ക് ഫുൾ A+ വാങ്ങിയ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ മക്കളെ ആദരിക്കൽ ചടങ്ങും പേരാമ്പ്ര CITU ഹാളിൽ യൂനിയൻ സംസ്ഥാന പ്രസിഡൻ്റ് സ. ഏ.കെ പത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ: ശശികുമാർ പേരാമ്പ്ര സംസ്ഥാന സിക്രട്ടറി മാരായ നാരായങ്ങൾ നമ്പൂതിരി , എ.ബ വിത എന്നിവരും പങ്കെടുത്തു
KE സജീവൻ അധ്യക്ഷത വഹിച്ചു ജില്ലാ ഭാരവാഹികളായ കെ. ഹരിദാസൻ, ഗോപേഷ് കുമാർ, കെ. വേണു എന്നിവർ സംസാരിച്ചു. ജില്ലാ ആക്ടിങ്ങ് സിക്രട്ടറി എം പ്രദീപൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!