Local News വിയ്യൂര്‍ അരിക്കല്താഴെ കാറ്റിലും മഴയിലും മരം വീണ് വൈദ്യൂതി ബന്ധം തകരാറിലായി May 29, 2024May 29, 2024 കൊയിലാണ്ടി: വിയ്യൂര്‍ അരിക്കല്താഴെ കാറ്റിലും മഴയിലും മരം വീണ് വൈദ്യൂതി ബന്ധം തകരാറിലായി. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കെ എസ് ഇ ബി അധികൃതരും പ്രദേശവാസികളും മര കൊമ്പുകള്‍ മുറിച്ച് മാറ്റിയ ശേഷം വൈദ്യൂതി ബന്ധം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.