കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം പ്രസിഡണ്ടായി രജീഷ് വെങ്ങളത്ത് കണ്ടിയെ തെരഞ്ഞെടുത്തും
കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പ്രസിഡണ്ടായി രജീഷ് വെങ്ങളത്ത് കണ്ടി തെരഞ്ഞെടുത്തും.
കൊയിലാണ്ടി മുനിസിപ്പാലിറ്റി പതിനേഴാം വാർഡ് കൗൺസിലറും മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടുമാണ്, യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായിരിക്കെ ഒട്ടേറെ സമര പരിപാടിക്ക് നേതൃത്വം നൽകിയിട്ടുണ്ട്, വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രജീഷ് വെങ്ങളത്ത് കണ്ടിയുടെ
രാഷ്ട്രീയ പ്രവേശനം.