കൊയിലാണ്ടിയിൽ മരം പൊട്ടി വീണ് അപകടം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ മരം പൊട്ടി വീണ് വൈദ്യുതി നിലച്ചു.
അപകടവസ്ഥയിലുള്ള മരമാണ് ദേശീയപാതയോട് ചേർന്ന് ഫുട്പാത്തിലേക്ക് വീണത്.

കൊയിലാണ്ടി ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി. ദേശീയപാതയിലെ ഗതാഗതം പുന:സ്ഥാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!