സീനിയർ ചേംബർ ഇൻറർനാഷനൽ കൊയിലാണ്ടി റീജണല്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

സീനിയർ ചേംബർ ഇൻറർനാഷനൽ കൊയിലാണ്ടി റീജണല്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡണ്ട് സി. കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. ഫാസ്റ്റ് നാഷണൽ പ്രസിഡണ്ട് , Snr Csl, PPF.CA . ബി. ജയരാജ് ഉദ്ഘാടനം ചെയ്തു.

നാഷനൽ ട്രഷറർ സീനിയർ Csl,PPF .ജോസ് കണ്ടോത്ത് , അഡ്വക്കേറ്റ് ജതീഷ് ബാബു, സി. കെ. മനോജ്, രാഖി ലാലു, ഇ. ചന്ദ്രൻ, ഷിംന റാണി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
2024-25- വർഷം ഭാരവാഹികൾ പ്രസിഡണ്ട് – സീനിയർ. സി. കെ. മനോജ്, സെക്രട്ടറി  സീനിയർ – കെ. പി. മോഹനൻ, ട്രഷറർ – സീനിയർ എം. വി. സജിത്ത് കുമാർ,
സീനിയറെറ്റ് ചെയർപേഴ്സൻ  സീനിയറ്റ്റ് അനിത മനോജ്  എന്നിവർ സ്ഥാനമേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!