ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ വിഷു ആഘോഷിച്ചു



ഉള്ളിയേരി: ഉള്ളിയ കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ കണി ദർശനം പുലർച്ചെ 4 മണി മുതൽ ദർശനം ഉണ്ടായിരുന്നു. ഭക്തജന പ്രാഹം ആയിരുന്നു. ക്ഷേതം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ ക്ഷേത്രത്തിൽ വരുന്ന മുഴുവനും ഭക്ത ജനങ്ങൾക്കും വിഷുകൈനീട്ടം നൽകി.
വിശേഷാൽ പൂജയും ഉണ്ടായിരിക്കും. ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവിൽ ന്റെ കാർമികത്തിൽ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടന്നു.








