Wednesday, March 18, 2026

Primeedition

Real news on-time

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ വിഷു കണി ദർശനം

ഉള്ളിയേരി: ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ കണി ദർശനം ഏപ്രിൽ14ന് പുലർച്ചെ 4 മണി മുതൽ ദർശനം ഉണ്ടാകും. ക്ഷേതം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ ക്ഷേത്രത്തിൽ വരുന്ന മുഴുവനും ഭക്ത ജനങ്ങൾക്കും വിഷുകൈനീട്ടം നൽകും.

വിശേഷാൽ പൂജയും ഉണ്ടായിരിക്കും, ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവിൽ ന്റെ കാർമികത്തിൽ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!