കൊയിലാണ്ടിയെ ഇളക്കിമറിച്ച് എന്‍ ഡി എ സ്ഥാനാര്‍ത്ഥി പ്രഫുൽ കൃഷ്ണൻ്റെ റോഡ് ഷോ
കൊയിലാണ്ടിയെ ഇളക്കിമറിച്ച് എന്‍ ഡി എ സ്ഥാനാര്‍ത്ഥി പ്രഫുൽ കൃഷ്ണൻ്റെ റോഡ് ഷോ, ഹാർബർ പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. മേജര്‍ രവി ഉല്‍ഘാടനം ചെയ്തു. ബി ജെ പി ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുത്തും.