മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്രത്തില്‍ ഇഫ്താര്‍ സൗഹൃദ വിരുന്ന് സംഘടിപ്പിച്ചു
കൊയിലാണ്ടി: മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്രത്തിലാണ് ഞായറാഴ്ച ഇഫ്താര്‍ വിരുന്നൊരുക്കിയത്, നിരവധിയാളുകള്‍ പങ്കെടുത്തു. കൊല്ലം പിഷാരികാവ് കാളിയാട്ട ഉത്സവത്തില്‍ പ്രധാനമായ വസൂരിമാല വരവ് ഇവിടെ നിന്നാണ്.
പാറപ്പള്ളി ജുമാ അത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി. വി ജാഫര്‍, യുവ പാറപ്പള്ളി സെക്രട്ടറി ഷെരീഫ്, ക്ഷേത്ര രക്ഷാധികാരി പി. കണാരന്‍, പ്രസിഡന്റ് എ. വി. സത്യന്‍, സെക്രട്ടറി കെ. എം. റിജേഷ്, പി. എം. സുഭാഷ്, എന്‍. വി. രാകേഷ്, കെ. പി. നിശാന്ത്, ഗിരീഷ് നടുക്കണ്ടി, ശിവന്‍ നാണക്കണ്ടി, മേല്‍ശാന്തി ഷാജി കുറുവങ്ങാട്, നെസ്റ്റ് ചെയര്‍മാന്‍ കരുവഞ്ചേരി അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
: ബ്രിട്ടീഷ് അക്കാദമി സ്‌പോക്കണ്‍ ഇംഗ്ലീഷ് – ഹിന്ദി അവധിക്കാല കോഴ്‌സുകള്‍ ആരംഭിക്കുന്നു :
നാലാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം തയ്യറാക്കിയ സിലബസ്സുകളില്‍ മികച്ച പരിശീലനം,
ഫീസ് ഇളവുകളുംനല്‍കുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക് :
ഗ്രീന്‍ പാര്‍ക്ക് ബില്‍ഡിംഗ് കൊയിലാണ്ടി ആര്‍ ടി ഓഫീസിനും സമീപം 9747271245