എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശൈലജ ടീച്ചറുടെ പര്യടനത്തിന് ഇടയില്‍ വിദേശ സഞ്ചാരി കാണാന്‍ എത്തിയത് വേറിട്ട അനുഭവമായി



തൊട്ടിൽപാലം: സ്ഥാനാർത്ഥി പര്യടനത്തിന് ഇടയിൽ വിദേശ സഞ്ചാരി ശൈലജ ടീച്ചറെ കാണാൻ എത്തിയത് വേറിട്ട അനുഭവമായി തൊട്ടിൽപ്പാലത്ത് ടീച്ചറുടെ ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലേക്കാണ് അമേരിക്കൻ വിനോദ സഞ്ചാരി ഹാരി എത്തിയത്.
മൈസൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള വഴിമധ്യേയാണ് സ്വീകരണ പരിപാടിയിലെ ഭാഗവാക്കായി മാറിയത്. എൽ ഡി എഫ് പ്രവർത്തകർക്ക് ആവേശം പകർന്നു ടീച്ചറുമായി ചുറ്റും കൂടി അവർക്ക് കാഴ്ചക്കാർക്ക് ഒരു വേറിട്ട അനുഭവമായി സെൽഫി എടുത്തു നാട്ടുകാർക്കൊപ്പം സ്വീകരണത്തിൽ പങ്കെടുത്തു ആണ് ഹാരി തന്റെ കോഴിക്കോട്ടേക്കുള്ള യാത്ര തുടർന്നത്.






: ബ്രിട്ടീഷ് അക്കാദമി സ്‌പോക്കണ്‍ ഇംഗ്ലീഷ് – ഹിന്ദി അവധിക്കാല കോഴ്‌സുകള്‍ ആരംഭിക്കുന്നു :
നാലാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം തയ്യറാക്കിയ സിലബസ്സുകളില്‍ മികച്ച പരിശീലനം,
ഫീസ് ഇളവുകളുംനല്‍കുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക് :
ഗ്രീന്‍ പാര്‍ക്ക് ബില്‍ഡിംഗ് കൊയിലാണ്ടി ആര്‍ ടി ഓഫീസിനും സമീപം 9747271245


