പെൻഷൻ പരിഷ്കരണ കുടിശ്ശികയും, ക്ഷാമാശ്വാസ കുടിശ്ശികയു.o ഉടൻ അനുവദിക്കുക; കെ എസ് എസ് പി യു

മേപ്പയ്യൂർ: കെ എസ് എസ് പിയു കൊഴുക്കല്ലൂർ യൂണിറ്റ് സമ്മേളനം എം.എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ കെ മൊയ്തീൻ അദ്ധ്യക്ഷനായി കൈത്താങ്ങ് സഹായo എൻ കെ രാഘവൻ വിതരണ o ചെയ്തു.

റാബിയ എടത്തിക്കണ്ടി വാർഡ് മെമ്പർ എൻ.കെ ബാലകൃഷ്ണൻ , ടി കുഞ്ഞിരാമൻ, എം എം കരുണാകരൻ , എ.എം കുഞ്ഞിരാമൻ, വി.പി ശിവദാസ് , ടി.സി നാരായണൻ, എ.പി ഗോപാലകൃഷ്ണൻ, ടി. സുമതി,  വി. റസിയ , ആയടുത്തിൽ  പി ഗോപാലൻ , ഇല്ലത്ത് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു

ഭാരവാഹികളായി കെ.കെ മൊയ്തീൻ (പ്രസിഡണ്ട് , ടി.സി നാരായണൻ (സെക്രടറി),  എ.പി ഗോപാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!