പന്തലായനി അഘോര ശിവക്ഷേത്രത്തിലെ ഭക്ഷണശാലയിലേക്ക് ഊണ്മേശ സമര്‍പ്പിച്ചു



കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിലെ ഭക്ഷണശാലയിലേക്ക് ഊണ്മേശ സമര്‍പ്പിച്ചു.
അറച്ചിക്കണ്ടി ശ്രീജേഷാണ് സമര്‍പ്പിച്ചത്, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് മോഹനന് പുതിയ പുരയില്‍, ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് പ്രേംകുമാര്‍, സെക്രട്ടറി എ. കെ. ഗീത, വൈസ് പ്രസിഡന്റ് ഉണ്ണി ആയടത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.










