ഹോം ഗാര്‍ഡ് സിവില്‍ ഡിഫന്‍സ് ഫ്ലാഗ് ഡേ ആചരിച്ച് ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍



കൊയിലാണ്ടി: ഹോം ഗാര്‍ഡ് സിവില്‍ ഡിഫന്‍സ് ഫ്ലാഗ് ഡേ ആചരിച്ചു. കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് നടന്ന ചടങ്ങില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എം. മജീദ്, പി കെ ബാബു എന്നിവര്‍ പതാക ഉയര്‍ത്തി തുടര്‍ന്ന് അംഗങ്ങള്‍ പ്രതിജ്ഞ ചൊല്ലി സ്റ്റേഷനിലെ ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
1940 തുകളില്‍ രൂപീകൃതമായ ഹോം ഗാര്‍ഡ്സ് സിവില്‍ ഡിഫന്‍സ് സന്നദ്ധസേന നിലവില്‍ വന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി രക്ഷാപ്രവര്‍ത്തനങ്ങളിലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പോലീസ്, ഫയര്‍ഫോഴ്സ് സേനാംഗങ്ങളുടെ ഭാഗമായി സേവനം ചെയ്തു വരുന്നു.










