കാരയാട് തേറമ്പത്ത് മീത്തൽ നാരായണൻ കിടാവ് നിര്യാതനായി
കാരയാട്: തേറമ്പത്ത് മീത്തൽ നാരായണൻ കിടാവ് (87) നിര്യാതനായി. ഭാര്യ: പാർവ്വതി അമ്മ (റിട്ട. ടീച്ചർ കാരയാട് എ. യു. പി സ്കൂൾ) മക്കൾ: പി. എൻ. സുനിൽ (എഞ്ചിനീയർ എറണാകുളം), സുജന പി. എൻ. ( മൊടക്കല്ലൂർ എ. യു. പി.സ്കൂൾ) സുമേഷ്. പി. എൻ. ( ബി. എഛ്. എസ്. എസ്. മാവണ്ടിയൂർ ) മരുമക്കൾ: മിനി (സെൻ്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻസ് എച്ച്. എസ്. എസ് ),സുരേന്ദ്രൻ (റിട്ട. എച്ച് എം. ജി. എച്ച്. എസ്.എസ്. അവിടനല്ലൂർ ), ഗ്രീഷ്മ (സാവിയോ എച്ച്. എസ്. എസ് ദേവഗിരി )
സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മ അമ്മ (മേപ്പയൂർ ), കേളപ്പൻ കിടാവ് (കാരയാട് ), കുഞ്ഞിരാമൻ കിടാവ് (റിട്ട. എച്ച്. എം. വാകമോളി എൽ. പി. സ്കൂൾ), കുഞ്ഞി അമ്മ (കാരയാട് ), അമ്മാളു അമ്മ (മേപ്പയ്യൂർ), കൃഷ്ണൻ കിടാവ് ( റിട്ട. അരോഗ്യ വകുപ്പ് ), ഗോപാലൻ കിടാവ് ( മേപ്പയ്യൂർ). സി.പി.ഐ. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ മാസ്റ്ററുടെ പിതൃ സഹോദരനാണ്.
മരണാനന്തര ദു:ഖാചരണ ചടങ്ങുകൾ മകന്റെ വസതിയായ കോഴിക്കോട് വെള്ളിപറമ്പ് നീരദം ഭവനത്തിലാണ് നടക്കുക.


