കവിതാരചന മല്‍സരത്തില്‍ കേരള നിയമസഭയുടെ പ്രശസ്ത്രി പത്രം; സുജ ടീച്ചര്‍ക്ക് ബ്ലോക്ക് മെംബര്‍ പി.കെ മുഹമ്മദലിയുടെ സ്നേഹാദരം

 

കൊയിലാണ്ടി: കേരള നിയമസഭ നടത്തിയ കവിതാലാപന മല്‍സരത്തില്‍ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്ത്രി പത്രം കരസ്ഥമാക്കിയ കടലൂര്‍ ഗവ:ഹൈസ്‌കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പി.കെ മുഹമ്മദലി സ്നേഹാദരവ് നല്‍കി.

കടലൂര്‍ ഗവ:ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെംബര്‍ റൗസി ബഷീര്‍, ഹെഡ്മാസ്റ്റര്‍ രാജന്‍ മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍, ശ്രീജ ടീച്ചര്‍, നിഷ ടീച്ചര്‍, അരുണിമ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!