ദേശീയപാതയില്‍ ഡിവൈഡറില്‍ കാര്‍ ഇടിച്ച് അപകടം

പയ്യോളി: മൂരാട് പാലത്തിന് സമീപം ദേശീയ പാതയില്‍ ഡിവൈഡറില്‍ കാര്‍ ഇടിച്ച് അപകടം. ദമ്പതികള്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം.
പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ മൂരാട് പാലത്തിന് വടക്കുഭാഗത്തെ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!