സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് ജില്ലാ ടീം സെലക്ഷന് ട്രയല്‍സ്



കോഴിക്കോട്: കോഴിക്കോട് ജില്ലാ ഫുട്ബോള്‍ ടീമും കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷന് ട്രയല്‍സ് മെയ് 13, 14ന് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ വെച്ച് നടത്തും, ജില്ലയിലെ രജിസ്റ്റര്‍ ചെയ്തവരും 01 – 01 – 2010 നും 31 – 12 – 2011 നും ഇടയില്‍ ജനിച്ചവരും പി എല്‍ നമ്പര്‍ ഉള്ള കളിക്കാര്‍ക്കും ട്രയല്‍സില്‍ പങ്കെടുക്കാവുന്നതാണ്.
13 ന് രാവിലെ ഏഴ് മണി മുതല്‍ ബോയ്സിനും 14 ന് ഗേള്‍സിനുമാണ് സെലക്ഷന് ട്രയല്‍സ് നടക്കുന്നത്. 12- 06 – 2025 മുമ്പ് കെ ഡി എഫ് എ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി കെ. ഷാജേഷ് കുമാര്‍ അറിയിച്ചു.








