ദൃശ്യം 2025 അരിക്കുളം ഗ്രാമ പഞ്ചായത്ത് ദേശീയ സാംസ്കാരി ഉത്സവത്തിന് സംഘാടക സമിതി രൂപീകരണയോഗം മാർച്ച് 16ന്

അരിക്കുളം: ദൃശ്യം 2025 അരിക്കുളം ഗ്രാമ പഞ്ചായത്ത് ദേശീയ സാംസ്കാരി ഉത്സവത്തിന് സംഘാടക സമിതി രൂപീകരണയോഗം മാർച്ച് 16ന് വൈകുന്നേരം നാലുമണിക്ക് കാളിയത്ത് മുക്കിൽ നടക്കും. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എം. സുഗതൻ മാസ്റ്റർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!