ആശാവര്‍ക്കര്‍മാരുടെ സമരം; മൂടാടി മണ്ഡലം കമ്മറ്റി പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു

കൊയിലാണ്ടി: അതിജീവനത്തിനായി 14 ദിവസത്തോളമായിആശാവർക്കർമാർ ചെയ്യുന്ന സമരത്തെ പിണറായി സർക്കാർ അവഗണിക്കുന്നതിനെതിരെ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ, പപ്പൻ മൂടാടി , കൂരളി കുഞ്ഞമ്മത്, പി.വി.കെ അഷറഫ്, എടക്കുടി ബാബു മാസ്റ്റർ, രാമകൃഷ്ണൻ പൊറ്റക്കാട്,ബിജേഷ് രാമനിലയം,ബിജേഷ് ഉത്രാടം, അനിൽകുമാർ, പ്രേമൻ പ്രസാദം, സുരേഷ്,മോഹൻദാസ് മാസ്റ്റർ, ഷാജു , ടി.ടി. നാരായണൻ, ഉണ്ണിനായർ, സരീഷ്, കൃഷ്ണൻ, ബാലകൃഷ്ണൻ നായർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!