ടി .വി. വിജയൻ്റെ അഞ്ചാമത് അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻനിര നേതാവും,നാടക നടനും,CBCDA സംസ്ഥാന കമ്മറ്റി അംഗവും ,മുൻ നഗരസഭ കൗൺസിലറുമായിരുന്ന. ടി .വി. വിജയൻ്റെ അഞ്ചാമത് അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

രാജേഷ് കീഴരിയൂർ, വി പി ഭാസ്കരൻ, മുരളി തോറോത്ത്, ടി പി കൃഷ്ണൻ, മനോജ് പയറ്റുവളപ്പിൽ, അരുൺ മണൽ, തൻഹിർ കൊല്ലം, ടിപി ഉമ്മേന്ദ്രൻ, വേണുഗോപാൽ പി വി, ചെറുവക്കാട് രാമൻ, ദാമോദരൻ കെ കെ, സുധാകരൻ വികെ , ദൃശ്യ എം, സുമതി കെ, സത്യവതി വിജയൻ, സതീശൻ പി വി, കൃഷ്ണൻ പി വി , ബിജു നിബാൽ,പിവി, ടിപി പ്രേമൻ, ജ്യോതിഷ് വിജയൻ, അശോകൻ കേളോത്ത്, ഷീബ സതീശൻ പിവി, കെ.സീമ സതീശൻ പിവി, കെ. നിഷ ആനന്ദ്, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!