യു എ ഇ ആര്‍ക്കിടെക്ച്ചറല്‍ സൊസൈറ്റിയുടെ പ്രത്യേക ഫോട്ടോഗ്രാഫി പുരസ്‌കാരം കൊയിലാണ്ടി സ്വദേശി ഷംസുദ്ദീന്
യു എ ഇ ആര്‍ക്കിടെക്ച്ചറല്‍ സൊസൈറ്റിയുടെ പ്രത്യേക ഫോട്ടോഗ്രാഫി പുരസ്‌കാരം കൊയിലാണ്ടി സ്വദേശി ഷംസുദ്ദീന് ആര്‍ക്കിടെക്ചറില്‍ സേവനങ്ങള്‍ക്കുള്ള പ്രത്യേക ബഹുമതിയായാണ് പുരസ്‌കാരം
ദുബായ് രാജകുടുംബം ഷെയ്ക്ക് റാഷിദ് ബിന്‍ ഹംദാന്‍ അല്‍ മഖ്ദൂമില്‍ നിന്നാണ് അവാര്‍ഡ്
സ്വീകരിച്ചത്
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കന്നൂര്‍ സ്വദേശിയാണ് ഷംസുദ്ദീന്‍ കഴിഞ്ഞ 14 വര്‍ഷമായി ദുബായ് മുനിസിപ്പാലിറ്റിയുടെ ഹെറിറ്റേജ് വിഭാഗം ഫോട്ടോഗ്രാഫറായി ഷംസു ജോലി ചെയ്തുവരുന്നു.
ഭാര്യ ശബാന മക്കള്‍ മുഹമ്മദ് ആന്‍ഡ് ഷംസ


