ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍


ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് കീഴിലുളള കോഴിക്കോട് മേഖല ഓഫീസിലേക്ക് ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ പ്രോജക്റ്റ് കോര്‍ഡിനേറ്ററായി നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 25 വയസ്സിന് താഴെയുളള, ഫസ്റ്റ് ക്ലാസ്സോടെ എംബിഎ/എംഎസ് ഡബ്ല്യൂ/എല്‍എല്‍ബി പാസ്സായവരായിരിക്കണം. ജനുവരി 27 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. ഫോണ്‍: 0495-2766454, 9496015010.

ലേല നോട്ടീസ്
വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിൽ ഒഴിഞ്ഞു കിടക്കുന്ന സ്റ്റാളുകളും കോള്‍ഡ് സ്റ്റോറേജുകളും 11 മാസ കാലയളവിലേക്ക് ലൈസന്‍സിന് സ്വീകരിക്കാന്‍ താൽപ്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍/ലേല (ക്വട്ടേഷന്‍ നം. 07/2024-25) അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷന്‍ മുദ്രവച്ച കവറില്‍ ജനുവരി 30 ന് രാവിലെ 11 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ച 2.30 ന് പരസ്യലേലത്തിന് ശേഷം ക്വട്ടേഷന്‍ തുറക്കും.






