മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
കൊയിലാണ്ടി: കൊയിലാണ്ടി പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന അനുശോചനയോഗത്തിൽ എൻ. മുരളീധരൻ അദ്ധക്ഷതവഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്സൻ സുധ കിഴക്കെപ്പാട്ട്, പി. വിശ്വൻ, ഷിജു മാസ്റ്റർ, വി. പി. ഇബ്രാഹിം കുട്ടി, അഡ്വ. സുനിൽ മോഹൻ, കെ. വി. സുരേഷ്, അഡ്വ. ടി. കെ. രാധാകൃഷ്ണൻ, കെ. ടി. യം. കോയ, മുജീബ്, പി. ബാലകൃഷ്ണൻ, രാജേഷ് കീഴരിയൂർ, വി. ടി. സുരേന്ദ്രൻ, പി. വി. വേണുഗോപാൽ, അരുൺ മണമൽ, രജീഷ് വെങ്ങളത്തുകണ്ടി എന്നിവർ സംസാരിച്ചു. അഡ്വ. കെ. വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.