മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് പിവിസി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് പിവിസി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 2023-2024 വാർഷിക പദ്ധതിയിൽ മത്സ്യ തൊഴിലാളി പ്രേത്യേക പദ്ധതി പ്രകാരമാണ് ഈ പ്രൊജക്റ്റ്‌ തയ്യാറാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സതി കിഴക്കയിൽ പദ്ധതി ഉദ്ഘടനം ചെയ്തു

വൈസ് പ്രസിഡന്റ്‌ ഷീല എം അധ്യക്ഷയായി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ഷിബു , പഞ്ചായത്ത് സെക്രട്ടറി ടി അനിൽ കുമാർ , ഫിഷറീസ് ഇൻസ്‌പെക്ടർ ഇ കെ ജയപ്രകാശ്, പഞ്ചായത്ത് അംഗങ്ങൾ ആയ പി ശിവദാസൻ, അബ്ദുള്ള കോയ വലിയാണ്ടി, റസീനഷാഫി, സുധ തടവൻകയ്യിൽ, ലതിക സി, ഗീത മുല്ലോളി. ഷബ്‌ന ഉമ്മാരിയിൽ, വത്സല പുല്ല്യത്ത്, രാജേഷ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!