സ്നേഹതീരം അന്തേവാസികൾക്ക് എൻ എസ് എസ്സിന്റെ ഓണക്കോടി

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ കാപ്പാട് കനിവ് സ്നേഹതീരം അന്തേവാസികൾക്ക് ഓണക്കോടികൾ സമ്മാനിച്ചു .

വളണ്ടിയർമാർ സമാഹരിച്ച ഓണക്കോടികൾ എൻ എസ് എസ് ലീഡർമാരായ മീനാക്ഷി അനിൽ, നഹൽ യു എസ് എന്നിവർ സ്നേഹതീരം മാനേജർ
റാഷിദിന് കൈമാറി.

പ്രോഗ്രാം ഓഫിസർ ഡോ സുനിൽ കുമാർ എസ് , ദീപു കെ , റിഫ ഫാത്തിമ , ദേവ്ന ദാസ് , ദിയ അനിൽ ദാസ്, അബ്ദുള്ള നാസർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!