മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇന്ന് തിങ്കളാഴ്ച പ്രാദേശിക അവധി

മേപ്പയ്യൂര്‍:  19.08.2024 തിങ്കളാഴ്ച മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.  പകരം 31. 08.2024 ശനിയാഴ്ച സ്കൂളിന് പ്രവൃത്തി ദിവസം ആയിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ എം.സക്കീര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!