സുരക്ഷ പൊയിൽക്കാവ് മേഖല കൺവൻഷൻ ഉദ്ഘാടനം ചെയ്തു



കൊയിലാണ്ടി: സുരക്ഷ പൊയിൽക്കാവ് മേഖല കൺവൻഷൻ സോണൽ കൺവീനർ സി.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അഡ്വ.പ്രശാന്ത്, രക്ഷാധികാരി പി.ബാലകൃഷ്ണൻ, സോമൻ തുടങ്ങിയവര്‍ സംസാരിച്ചു. കൺവീനർ കെ.ഗീതാനന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷൈമ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: അഡ്വ.പ്രശാന്ത് ചെയർമാൻ, കെ.ഗീതാനന്ദൻ കൺവീനർ, മജീദ് കുമുള്ളി ട്രഷറർ, കെ.കെ.അരവിന്ദൻ ,ഷൈമ (വൈസ്.ചെയർമാന്മാർ,) അനിൽകുമാർ .പി.കെ, സോമൻ .പി .വി.(ജോ. കൺവീനർമാർ) , പി.ബാലകൃഷ്ണൻ മുഖ്യരക്ഷാധികാരി എന്നിവരെ തെരഞ്ഞെടുത്തു
















